അമേരിക്കയില്‍ ഇനി പ്രഭുവാഴ്ച

അമേരിക്ക ഇനി കൊടിയ ദുഷ്പ്രഭുത്വത്തിന്റെ കെട്ടനാളുകളിലേക്കെന്ന മുന്നറിയിപ്പുമായ വൈറ്റ് ഹൗസിന്റെ പടിയിറങ്ങുകയാണ് യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍. സ്ഥാനമൊഴിയുന്ന യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍ തന്റെ വിടവാങ്ങല്‍ പ്രസംഗത്തില്‍ പണ്ട് ഇംപീച്ച് ചെയ്യപ്പെട്ട പ്രസിഡന്റായ ഡൊണാള്‍ഡ് ട്രംപിന്റെ തിരിച്ചുവരവില്‍ അമേരിക്കക്കാരെയെല്ലാം ജാഗരൂകരാക്കാനുള്ള ശ്രമത്തിലാണ്. ബൂര്‍ഷ്വാ കാലത്തിന്റെ ഏറ്റവും ഭീകരമായ തരത്തില്‍ ക്യാപിറ്റലിസ്റ്റ് ഭരണ കാലഘട്ടത്തിന് വിധേയരാകാന്‍ കരുതലോടെ ഇരിക്കണമെന്നാണ് സ്ഥാനമൊഴിയുന്ന പ്രസിഡന്റ് പറഞ്ഞത്. ഏതാനും സമ്പന്നര്‍ക്കിടയില്‍ അപകടകരമായ അധികാര കേന്ദ്രീകരണമാണ് യുഎസ് ഇനി കാണാന്‍ പോകുന്നതെന്ന കാര്യത്തില്‍ തര്‍ക്കമില്ല. ആ ഒലിഗാര്‍കിയെ ആ പ്രഭുവാഴ്ചയെ കുറിച്ച് അമേരിക്കക്കാര്‍ക്ക് മുന്നറിയിപ്പ് നല്‍കി ജോ ബൈഡന്‍ വിടവാങ്ങല്‍ പ്രസംഗം പൂര്‍ത്തിയാക്കുമ്പോള്‍ ജനുവരി 20ന് ട്രംപിന്റെ രണ്ടാം അങ്കം വൈറ്റ് ഹൗസില്‍ തുടങ്ങും.

Latest Stories

" എന്റെ അവസാന ക്ലബ് ആ ടീം ആയിരിക്കും, വിരമിക്കാനുള്ള സമയം അടുക്കാറായി"; ലയണൽ മെസിയുടെ വാക്കുകളിൽ ആരാധകർക്ക് ഷോക്ക്

ഷാരോണ്‍ വധക്കേസ്; കേസിലെ വിധി നാളെ

സെയ്ഫ് അലിഖാന് കുത്തേറ്റ സംഭവം: പ്രതിയെ തിരിച്ചറിഞ്ഞു; ഉദ്ദേശം മോഷണമെന്ന് പോലീസ്

ഭാരതപ്പുഴയില്‍ കുടുംബത്തോടൊപ്പം കുളിക്കാനിറങ്ങി; യുവതിയ്ക്ക് ദാരുണാന്ത്യം, കുട്ടികള്‍ക്കായി തിരച്ചില്‍ തുടരുന്നു

" മെസിയെ അലട്ടുന്നത് ആ ഒരു പ്രശ്നമാണ്, അതിനെ തരണം ചെയ്യാൻ അദ്ദേഹത്തിന് സാധിക്കുന്നില്ല"; വമ്പൻ വെളിപ്പെടുത്തലുമായി അർജന്റീനൻ താരം

നിലപാടില്‍ എങ്ങനെ മാറ്റം വന്നു; മദ്യനിര്‍മ്മാണ ശാല അനുവദിച്ചതില്‍ ദുരൂഹതയെന്ന് വിഡി സതീശന്‍

68 മാസത്തിനുള്ളില്‍ നിക്ഷേപം ഇരട്ടിയാക്കാം; നിക്ഷേപകര്‍ക്ക് സുവര്‍ണാവസരങ്ങളുമായി ഐസിഎല്‍ ഫിന്‍കോര്‍പ്പ് സെക്യൂര്‍ഡ് എന്‍സിഡി

സമൂസയ്ക്കുള്ളില്‍ ചത്ത പല്ലി; തൃശൂരില്‍ കട പൂട്ടിച്ച് ആരോഗ്യവകുപ്പ് അധികൃതര്‍

ഗോപന്റെ മൃതദേഹം നാളെ വീട്ടുവളപ്പില്‍ സംസ്‌കരിക്കും; വിപുലമായ സമാധി ചടങ്ങുകളോടെയാണ് സംസ്‌കാരം

" റൊണാൾഡോ എന്നോട് ചെയ്ത മോശം പ്രവർത്തി ഞാൻ ഒരിക്കലും മറക്കില്ല"; മാധ്യമ പ്രവർത്തകന്റെ വാക്കുകൾ ഇങ്ങനെ