IN VIDEO വർഗീയ ധ്രുവീകരണത്തിനേറ്റ തിരിച്ചടി By ന്യൂസ് ഡെസ്ക് | Friday, 3rd June 2022, 1:42 pm Facebook Twitter Google+ WhatsApp Email Print കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ ഇടതുമുന്നണിക്ക് ലഭിച്ച 99 സീറ്റ് കടുത്ത വര്‍ഗീയ ധ്രൂവീകരണത്തിന്റെ ഫലമായിട്ട് ലഭിച്ചതായിരുന്നു. വീണ്ടും ആ ചക്ക തന്നെയിട്ട് മുയിലിനെ പിടിക്കാമെന്ന് കരുതിയതാണ് സി പി എമ്മിന് പറ്റിയ അബദ്ധം.