IN VIDEO 'ആഹാ'യുടെ സെറ്റില്‍ വെച്ച് മരണത്തെ മുഖാമുഖം കണ്ടു By ന്യൂസ് ഡെസ്ക് | Wednesday, 17th November 2021, 5:40 pm Facebook Twitter Google+ WhatsApp Email Print വടംവലി പ്രമേയമായി ഒരുങ്ങുന്ന ചിത്രം ആഹാ തീയേറ്ററുകളിലെത്താനുള്ള തയ്യാറെടുപ്പിലാണ്. ചിത്രത്തിന്റെ സംവിധായകന് ബിബിന്‍ പോള്‍ സാമുവലും നായകന് അമിത് ചക്കാലയ്ക്കലും സൗത്ത് ലൈവുമായി സംസാരിക്കുന്നു.