IN VIDEO മോദിക്ക് ശേഷം യോഗി, ആര്‍.എസ്.എസ് തിരുമാനിച്ചു By ന്യൂസ് ഡെസ്ക് | Thursday, 15th December 2022, 6:29 pm Facebook Twitter Google+ WhatsApp Email Print മോദി മാറുമ്പോള്‍ യോഗി വരട്ടെ എന്ന നിലപാടാണ് ആര്‍ എസ് എസിനുള്ളത്. അങ്ങിനെ ആര്‍ എസ് എസ് ആഗ്രഹിക്കുന്നുണ്ടെങ്കില്‍ അതേ സംഭവിക്കു. കാരണം സംഘകുടുബത്തിന്റെ അവസാനവാക്ക് എന്നും നാഗപ്പൂരാണ്.