ലാല്‍ ജോസ് ചിത്രം എല്‍സമ്മ എന്ന ആണ്‍കുട്ടിയിലൂടെ പ്രേക്ഷകരുടെ പ്രിയങ്കരിയായിമാറുകയായിരുന്നു ആന്‍ അഗസ്റ്റിന്‍. ശക്തമായ സ്ത്രീ കഥാപാത്രത്തെയായിരുന്നു ആന്‍ ചിത്രത്തില്‍ അവതരിപ്പിച്ചത്. ഛായാഗ്രാഹകനായ ജോമാന്‍ ടി. ജോണുമായുള്ള വിവാഹ ശേഷം പിന്നീട് സിനിമയില്‍ നിന്ന് മാറി നില്‍ക്കുകയായിരുന്നു നടി.