IN VIDEO അസാം + തമിഴ്നാട് = പിടിയാനയുടെ പേരിലടി ന്യൂസ് ഡെസ്ക് September 20, 2022 അസം പാട്ടത്തിന് നൽകിയ ആനയെ തമിഴ്നാട്ടിലെ ഒരു ക്ഷേത്രത്തിൽ വച്ച് ക്രൂരമായി മർദ്ദിക്കുന്നതിന്റെ ദൃശ്യങ്ങൾ പ്രചരിച്ചതാണ് ഈ പ്രശ്നത്തിനും തർക്കത്തിനും എന്തിന് അവസാനം കോടതി വരെ എത്താനും കാരണമായത്.