ക്യാന്‍സറിനെ അതിജീവിച്ച് ജീവിതം മുന്നോട്ട് കൊണ്ടുപോകുന്നവരുടെ അനുഭവങ്ങള്‍ പുസ്തകമാക്കി ആസ്റ്റര്‍മെഡ്‌സിറ്റി.
‘ കാന്‍സ്‌പെയര്‍’ എന്ന പേരില്‍ പുറത്തിറക്കിയ പുസ്തകത്തില്‍ രോഗം ഭേദമായ ഏഴുപേരുടെ പ്രചോദനമായ കഥകളാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്