IN VIDEO "തല്ലുമാല കഥകളിൽ ഇല്ലാത്ത ഭുവി" ന്യൂസ് ഡെസ്ക് August 29, 2022 ബാബറിനെ അടക്കം വളരെ വേഗം കൂടാരം കയറ്റി ആശിച്ച തുടക്കം നൽകിയ ഭുവി, അവസാന ഓവറുകളിൽ 2 വിക്കറ്റുകൾ കൂടി വീഴ്ത്തി പാകിസ്താനെ തളർത്തി. അയാൾക്ക് അമിതമായ ആവേശം ഇല്ല, പ്രകടനങ്ങൾ ഇല്ല. തന്റെ ജോലി അയാൾ ചെയ്യുന്നു , കൂടുതൽ ഭംഗിയായി.