IN VIDEO ഇരമ്പുന്ന ജർമ്മൻ മഞ്ഞക്കടൽ By ന്യൂസ് ഡെസ്ക് | Thursday, 9th June 2022, 4:33 pm Facebook Twitter Google+ WhatsApp Email Print ലോകത്തിലെ ഏറ്റവും മികച്ച ആരാധക കൂട്ടായ്മ ഉള്ള ടീമാണ് ഇന്ന് ബൊറൂസിയ , അവർ ലോകത്തിലെ മികച്ച ഏത് സംഘത്തിനും ഭീക്ഷണിയാകാൻ ഉളള താരങ്ങള സൃഷ്ട്ടിച്ചെടുത്ത് മുന്നേറുമ്പോൾ ആ മഞ്ഞ കുപ്പായക്കാരുടെ കളി ഏവരും ആസ്വദിക്കുന്നു