IN VIDEO Buffer zone People V/S Government News Desk December 19, 2022 കേരളത്തിന്റെ മലയോര മേഖലയിലെ 115 വില്ലേജുകളെ വളരെ പ്രതികൂലമായി ബാധിക്കുന്ന ഗുരുതര വിഷയമാണ് ബഫര്‍സോണ്‍ എന്ന് വിശേഷിപ്പിക്കുന്ന ഇക്കോളജിക്കലി സെന്‍സിറ്റീവ് സോണ്‍.