എല്ലാ പ്രശ്‌നങ്ങള്‍ക്കും കാരണം പോലീസെന്ന് ചമ്മിണി. ഉടനെ ചില രഹസ്യങ്ങള്‍ വെളിപ്പെടുത്താനുണ്ട്.
ന്യൂസ് ഡെസ്ക്
കോണ്‍ഗ്രസ്സ് നടത്തിയ സമരത്തിലേക്ക് ജോജു ഇരച്ചുകയറിയത് മുന്‍കൂട്ടി പദ്ധതിയിട്ടതാണെന്നും പോലീസുമായി ബന്ധപ്പെട്ട ചില രഹസ്യങ്ങള്‍ അടുത്ത ദിവസംതന്നെ വെളിപ്പെടുത്തുമെന്നും ടോണി ചമ്മിണി.