IN VIDEO മേയറുടെ കത്തും ആശ്രമം കത്തിയതിലെ വെളിപ്പെടുത്തലും തമ്മിലുള്ള അന്തര്‍ധാര By ന്യൂസ് ഡെസ്ക് | Thursday, 10th November 2022, 2:57 pm Facebook Twitter Google+ WhatsApp Email Print തിരുവനന്തപുരത്തെ മേയര്‍ക്കെതിരായ സമരം വരും ദിവസങ്ങളില്‍ ബി ജെ പി ശക്തമാക്കും, ഇതിനെ പ്രതിരോധിക്കാനുളള തന്ത്രത്തിന്റെ ഭാഗമായി സി പിഎം ഉപശാലകളില്‍ രൂപമെടുത്തതാണ് ഈ വെളിപ്പെടുത്തലെന്നാണ് സംഘപരിവാര്‍ ഭാഷ്യം.