മലയാളത്തിലെ മുന്‍നിര താരങ്ങളില്‍ പല നടന്മാരും തമിഴ് സിനിമകളിലും തകര്‍ത്തഭിനയിച്ചതായി കാണാം. ജൂണ്‍ 3 ന് തിയ്യേറ്ററില്‍ റിലീസായ ലോകേഷ് കനകരാജ് ചിത്രം ‘വിക്രം’ ഒരു തമിഴ് സിനിമയാണെങ്കിലും കേരളത്തില്‍ സിനിമക്ക് ഇത്രയും ഹൈപ്പ് കിട്ടാനുള്ള ഒരു കാരണം, ചിത്രത്തില്‍ മലയാളികളുടെ പ്രിയ താരം ഫഹദ് ഫാസിലും ഉണ്ടെന്നതാണ്..
'വിക്ര'മിലെ ഫഹദ്, 'പേരന്‍പി'ലെ മമ്മൂട്ടി തമിഴില്‍ തകര്‍ത്ത മലയാള താരങ്ങള്‍
