false case ആത്മഹത്യാവക്കില്നിന്നും ഒരു കുടുംബം Salih Rawther September 1, 2021 സ്ത്രീസുരക്ഷക്കായി നിര്‍മ്മിച്ചിട്ടുള്ള നിയമങ്ങള്‍ ദുരുപയാഗം ചെയ്യപ്പെടുന്നത് ഇപ്പോള്‍ പതിവായിട്ടുണ്ട്. നടന്നിട്ടുള്ള കുറ്റങ്ങള്‍ പോലും വെളിച്ചത്തുവരാന്‍ ഈ പ്രവണത തടസ്സമാകുന്നത് ഗൗരവമായി കാണണം.