IN VIDEO ഇന്ധന നികുതിയിളവ്. കേരളവും കൂടി തയ്യാറായാല്‍... By ന്യൂസ് ഡെസ്ക് | Friday, 5th November 2021, 4:56 pm Facebook Twitter Google+ WhatsApp Email Print ഈ സമയം മുതലാക്കി പരമാവധി ആശ്വാസം ഇന്ധനവിലയില്‍ നല്‍കിയാല്‍ കേരളത്തിലെ ഉദ്പാദനവും കമ്പോളവും ഉണരും. ഏതാനും ആഴ്ചകള്‍കൊണ്ട് ആ നഷ്ടം നികത്താം.