IN VIDEO ഗവര്‍ണര്‍- സര്‍ക്കാര്‍ പോര്, സ്റ്റാലിനു കഴിയുന്നതും, പിണറായിക്ക് കഴിയാത്തതും By ന്യൂസ് ഡെസ്ക് | Thursday, 3rd November 2022, 7:35 pm Facebook Twitter Google+ WhatsApp Email Print തമിഴ്‌നാട്ടില്‍ ചെയ്യുന്ന പോലെ കേരളത്തിലെ ഗവര്‍ണ്ണറെയും പിന്‍വലിക്കണമെന്ന് സി പി എമ്മും പിണറായിയും ആവശ്യപ്പെടുമോ? ഇല്ല അങ്ങിനെ ഒരു രാഷ്ട്രീയ നിലപാട് എടുക്കണമെങ്കില്‍ നേരത്തെ പറഞ്ഞ പോലെ മടി യില്‍ കനം പാടില്ല