IN VIDEO ഗവര്‍ണര്‍- സര്‍ക്കാര്‍ പോര്, സ്റ്റാലിനു കഴിയുന്നതും, പിണറായിക്ക് കഴിയാത്തതും ന്യൂസ് ഡെസ്ക് November 3, 2022 തമിഴ്‌നാട്ടില്‍ ചെയ്യുന്ന പോലെ കേരളത്തിലെ ഗവര്‍ണ്ണറെയും പിന്‍വലിക്കണമെന്ന് സി പി എമ്മും പിണറായിയും ആവശ്യപ്പെടുമോ? ഇല്ല അങ്ങിനെ ഒരു രാഷ്ട്രീയ നിലപാട് എടുക്കണമെങ്കില്‍ നേരത്തെ പറഞ്ഞ പോലെ മടി യില്‍ കനം പാടില്ല