IN VIDEO പെരിയ; സർക്കാർ നിലപാട് ഭരണഘടന വിരുദ്ധം By ന്യൂസ് ഡെസ്ക് | Saturday, 4th December 2021, 10:08 pm Facebook Twitter Google+ WhatsApp Email Print പെരിയ കൊലക്കേസിൽ സി.ബി.ഐ അന്വേഷണത്തെ എതിർക്കാൻ ജനങ്ങളുടെ നികുതി പണമെന്തിനാണ് പിണറായി വിജയൻ സർക്കാർ ചിലവഴിച്ചത് എന്നതിന് ഇപ്പോൾ ഉത്തരമായിരിക്കുകയാണ്. ഇത് സംസ്ഥാന സർക്കാരുകളുടെ ചരിത്രത്തിലെ നാണംകെട്ട ഒരേടാണ്.