പാലക്കാട്ട് ഒളിച്ചുതാമസിച്ച് ജാമ്യത്തിന് ശ്രമിക്കുകയായിരുന്ന സംഘത്തെയാണ് അറസ്റ്റ് ചെയ്തത്. രണ്ടു ചെറുപ്പക്കാരെ വെട്ടി പരിക്കേല്‍പ്പിക്കുകയും വ്യാജപ്രചരണത്തിലൂടെ വര്‍ഗ്ഗീയ കലാപത്തിന് ശ്രമിക്കുകയും ചെയ്ത സംഘത്തിനെതിരെ ജാമ്യമില്ലാ വകുപ്പുകളാണ് ചുമത്തിയിട്ടുള്ളത്.