ചുരുങ്ങിയ ടൈം ഫ്രെയ്മിനുള്ളില്‍ ഒരു കഥ പറഞ്ഞു തീര്‍ക്കേണ്ടതുള്ളതിനാല്‍ റിയലിസത്തോടൊപ്പം ഫാന്റസിയും ഉണ്ടാകാം. എന്നാല്‍ ഫാന്റസിയെ വെല്ലുന്ന റിയലിസ്റ്റിക് സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ട് : അജഗജാന്തരത്തിന്റെ സംവിധായകന് ടിനു പാപ്പച്ചനും തിരക്കഥാകൃത്തുക്കളായ കിച്ചു ടെല്ലസ്സ്, വിനീത് വിശ്വം എന്നിവരുമായുള്ള അഭിമുഖം.