IN VIDEO മോദിക്ക് ബദല്‍ കെജരിവാളോ? By ന്യൂസ് ഡെസ്ക് | Wednesday, 7th December 2022, 6:29 pm Facebook Twitter Google+ WhatsApp Email Print ബി ജെ പിക്കെതിരായ ബദല്‍ രാഷ്ട്രീയത്തെ തിരഞ്ഞെടുക്കാന്‍ ജനങ്ങള്‍ തുനിയുമ്പോള്‍ കോണ്‍ഗ്രസിന് പകരം ആം ആദ്മിയാണ് അവരുടെ നാച്ചുറല്‍ ചോയ്‌സ് എന്ന് വരുന്നത് ഒരു പുതിയ രാഷ്ട്രീയ സംസ്‌കാരം ഇന്ത്യയില്‍ രൂപപ്പെടുന്നുവെന്നതിന്റെ സൂചനയാണ്