IN VIDEO വലിയ പ്രതീക്ഷകളില്ല, എങ്കിലും ശരാശരിക്ക് മുകളില്‍ By ന്യൂസ് ഡെസ്ക് | Friday, 11th March 2022, 4:21 pm Facebook Twitter Google+ WhatsApp Email Print തൊഴിൽ അവസരങ്ങൾ വർധിപ്പിക്കാനുള്ള നിർദേശങ്ങൾ ബഡ്ജറ്റിൽ ഇല്ലാത്തതു നിരാശാജനകമാണ്. കോവിഡാനന്തര കാലത്ത് ഏറ്റവും പ്രാധാന്യം നൽകേണ്ടത് തൊഴിൽ അവസരങ്ങൾ വർധിപ്പിക്കുന്നതനായിരുന്നു