റെയില്‍വേയില്‍ ജോലി വാഗ്ദാനം ചെയ്ത് ഏകദേശം രണ്ടരക്കോടിയിലേറെ രൂപ തട്ടിയെടുത്തെന്നാണ് കണ്ടെത്തല്‍. തമിഴ്നാട്ടില്‍നിന്നുള്ള ഒട്ടേറെ യുവാക്കളാണ് തട്ടിപ്പിനിരയായത്.
ട്രെയിന്‍ എണ്ണുന്ന 'പണി' കിട്ടാന്‍ മുടക്കിയത് ലക്ഷങ്ങള്‍,ഒരു ന്യുജെന്‍ തൊഴില്‍ തട്ടിപ്പ്
