ചങ്ക് തകരുന്ന വേദനയോടെ മെസി പടിയിറങ്ങി

സ്പാനിഷ് ക്ലബ്ബ് ബാഴ്‌സലോണയുമായി രണ്ടു പതിറ്റാണ്ടിലേറെ നീണ്ട ബന്ധം ലയണല്‍ മെസ്സി അവസാനിപ്പിച്ചു. ക്ലബ്ബില്‍ നിന്നുള്ള മെസ്സിയുടെ യാത്രയയപ്പ് ചടങ്ങ് ഞായറാഴ്ചയായിരുന്നു. ക്ലബ്ബ് വിടുന്നത് ഔദ്യോഗികമായി അറിയിക്കുന്നതിനായി പ്രത്യേകം വിളിച്ചു ചേര്‍ത്ത വാര്‍ത്താ സമ്മേളനത്തില്‍ കണ്ണീരണിഞ്ഞാണ് മെസ്സി സംസാരിച്ചത്. വിടവാങ്ങല്‍ ബുദ്ധിമുട്ടേറിയതാണെന്ന് പറഞ്ഞ മെസി പറഞ്ഞു 21 വര്‍ഷം തന്നെ സ്നേഹിച്ച സഹതാരങ്ങള്‍ക്കും, ക്ലബിനും ആരാധകര്‍ക്കും നന്ദി പറഞ്ഞു.

Latest Stories

ലോകസഭ തിരഞ്ഞെടുപ്പിലെ തോല്‍വിയില്‍ ക്ഷേത്രങ്ങളില്‍ സിപിഎം പേക്കൂത്തുകള്‍ നടത്തുന്നു; ആശാവര്‍ക്കര്‍മാര്‍ക്ക് ഐക്യദാര്‍ഢ്യവുമായി ബിജെപിയുടെ രാപ്പകല്‍ സമരം പ്രഖ്യാപിച്ച് സുരേന്ദ്രന്‍

അബ്ദുൽ റഹീമിന്റെ മോചനത്തിൽ തീരുമാനമില്ല, കേസ് മാറ്റിവെച്ചു; മാറ്റിവെക്കുന്നത് പത്താം തവണ

'ഇന്ത്യന്‍ 3'യും ലൈക ഉപേക്ഷിച്ചു? കാരണം സാമ്പത്തിക പ്രതിസന്ധി!

ചോദ്യപ്പേപ്പർ ചോർച്ച കേസിൽ മുഖ്യപ്രതി ഷുഹൈബിന് ജാമ്യമില്ല; ജുഡീഷ്യൽ കസ്റ്റഡിയിൽ തുടരും

എസികള്‍ക്ക് 50 ശതമാനം വിലക്കിഴിവ്; 24 ബ്രാന്‍ഡുകള്‍ക്ക് 24 ദിനങ്ങളില്‍ വമ്പന്‍ ഓഫര്‍; കൈനിറയെ വാങ്ങാന്‍ എല്ലാ സാധങ്ങളുടെയും വില താഴ്ത്തും; 12 വയസ് തകര്‍ത്ത് ആഘോഷിക്കാന്‍ ലുലു മാള്‍

IPL 2025: ധോണി മാത്രം എന്തുകൊണ്ട് ഇപ്പോഴും കളിക്കുന്നു, അതുകൊണ്ട് മാത്രമാണ് അത്...; വമ്പൻ വെളിപ്പെടുത്തലുമായി ഹർഭജൻ സിങ്

'ഒന്നര വയസ്സുള്ള മകളെ അമ്മ ലൈംഗികമായി പീഡിപ്പിച്ചെന്ന വിചിത്ര കേസ്'; കേസ് കൊടുത്ത അച്ഛന്‍ മാത്രമല്ല, പ്രാഥമിക അന്വേഷണം നടത്താതെ കേസെടുത്ത പൊലീസുകാരും കുടുങ്ങും

കളഞ്ഞു കിട്ടിയ എടിഎം കാർഡ് ഉപയോഗിച്ച് പണം തട്ടി; ബിജെപി വനിതാ നേതാവും സഹായിയും അറസ്റ്റിൽ

ക്ലൈമാക്‌സ് അപ്രതീക്ഷിതമായി മാറ്റേണ്ടി വന്നു, എംഎ ബേബിയാണ് പെട്ടെന്ന് വിസ ലഭിക്കാന്‍ സഹായിച്ചത്.. ദുബായില്‍ നിന്നും റഷ്യയിലേക്ക്: പൃഥ്വിരാജ്

വിദ്വേഷ പരാമർശം; സിപിഎം നേതാവ് എംജെ ഫ്രാന്‍സിസിനെതിരെ കേസ്