ഏകാന്തയാത്രക്കാര്‍ക്ക് വടക്കു കിഴക്കന്‍ മനോഹര തീരങ്ങള്‍ !
ന്യൂസ് ഡെസ്ക്
ഒറ്റയ്ക്ക് യാത്ര ചെയ്യുന്നവര്‍ക്കും സന്ദര്‍ശിക്കാന്‍ സുരക്ഷിതവും മനോഹരങ്ങളുമായ നിരവധി വിനോദയാത്രാകേന്ദ്രങ്ങളാണ് വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ ഉള്ളത്. അവയില്‍ ചിലത് പരിചയപ്പെടാം.