IN VIDEO ഓണം അമ്മയോടൊപ്പം By ന്യൂസ് ഡെസ്ക് | Tuesday, 17th August 2021, 5:31 pm Facebook Twitter Google+ WhatsApp Email Print മലയാള സിനിമാ താര സംഘടനയായ അമ്മയുടെ പഠനോപകരണ വിതരണവും, അംഗങ്ങള്‍ക്കുള്ള ഓണക്കിറ്റ് വിതരണവും എറണാകുളം കലൂരിലെ അമ്മ ആസ്ഥാനത്ത് നടന് മോഹന്‍ലാൽ ഉദ്ഘാടനം ചെയ്തു.