digital screens in bevco outlets ഔട്ട്‌ലെറ്റുകള്‍ കൂട്ടും. വിലകുറയ്ക്കുമോ ? ന്യൂസ് ഡെസ്ക് November 11, 2021 മദ്യം ആവശ്യമുള്ളവര്‍ക്ക് അത് ലഭ്യമാക്കുന്നത് വലിയ പാതകമൊന്നുമല്ല. പക്ഷെ അനിയന്ത്രിതമായി വിലകൂട്ടി ആ വിഭാഗത്തെ പരമാവധി ഊറ്റിക്കുടിക്കുന്നത് അനീതിയാണ്.