മികച്ച ഒരുപിടി കഥാപാത്രങ്ങള്‍ മലയാളത്തിന് സമ്മാനിച്ച പാര്‍വതി ചെറിയ ഇടവേളയ്ക്ക് ശേഷം തിരിച്ചെത്തുന്ന ചിത്രം ഉയരെ ഇന്നു തിയേറ്ററുകളിലെത്തും. കഴിഞ്ഞ വര്‍ഷം പുറത്തിറങ്ങിയ കൂടെയ്ക്ക് ശേഷം എത്തുന്ന പാര്‍വതി ചിത്രത്തെ ഏറെ പ്രതീക്ഷയോടെയാണ് പ്രേക്ഷകര്‍ നോക്കി കാണുന്നത്. ആസിഡ് ആക്രമണത്തെ അതിജീവിച്ച പല്ലവി എന്ന പെണ്‍കുട്ടിയെയാണ് പാര്‍വതി സിനിമയില്‍ അവതരിപ്പിക്കുന്നത്. ചിത്രത്തിന്റെ വിശേഷങ്ങള്‍ പങ്കുവെച്ച് പാര്‍വതി.