IN VIDEO ജീവകാരുണ്യം: മലയാളി കോടിപതികളില്‍ പണം നല്‍കുന്നത് ഇവര്‍; ഒന്നാമന്‍ അജിത് ഐസക് By ന്യൂസ് ഡെസ്ക് | Saturday, 22nd October 2022, 7:48 pm Facebook Twitter Google+ WhatsApp Email Print മാധ്യമ പരിലാളനയും പിആര്‍ വര്‍ക്കുകള്‍ കൊണ്ടുള്ള ഗിമിക്കുകളുമില്ല.. മലയാളി കോടിപതികളില്‍ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് പണം നല്‍കുന്നത് ഇവര്‍. 115 കോടി രൂപ നല്‍കി അജിത് ഐസക് ഒന്നാമന്‍.. അറിയാം മറ്റുള്ളവരെ…