രവീന്ദ്രന്‍ പട്ടയം എന്തുകൊണ്ട് റദ്ദാക്കപ്പെടണം?

രവീന്ദ്രന്‍ കൊടുത്ത പട്ടയങ്ങള്‍ക്ക് സര്‍ക്കാരിന് ബാധ്യത എടുക്കാനാവില്ലെന്നത് സമാന്യയുക്തിയാണ്. അവ റദ്ദാക്കണമെന്നത് സര്‍ക്കാരിന്റെ നിലപാടാണ്. എന്നാല്‍ അതിന്റെ പേരില്‍ അര്‍ഹരായ ആര്‍ക്കും പട്ടയം കിട്ടാത്ത സ്ഥിതി ഉണ്ടാവുകയുമരുത്. പ്രമുഖ മാധ്യമപ്രവര്‍ത്തകന്‍ കെ എ ഷാജി പ്രതികരിക്കുന്നു.