ലോകമെങ്ങുമുള്ള പ്രഗല്ഭരായ പ്രതിഭാധനരാരായ കലാകാരന്മാരെ നോക്കൂ, അവരെല്ലാം പൊതു ഇടങ്ങളിലെ തങ്ങളുടെ കലാ സാംസ്കാരിക പ്രകടങ്ങളിലൂടെയാണ് ലോകത്തിന് മുന്നില്‍ അതുല്യപ്രതിഭാശാലികളായി തീര്‍ന്നതും. ചരിത്രം സൃഷ്ടിച്ചതും. അവരാരും യഥാസ്ഥിതിക മതങ്ങള്‍ പണിതുയര്‍ത്തിയ നിരോധിതമേഖലകളിലേക്ക് അതിക്രമിച്ച് കയറാന്‍ ആഗ്രഹിക്കുകയോ താല്പര്യപ്പെടുകയോ ചെയ്തിട്ടില്ല