ശ്രീറാമും വഫയും നവംബര്‍ ഒന്നിന് ഹാജരാകണം

മാദ്ധ്യമപ്രവര്‍ത്തകന്‍ പിഎം ബഷീറിന്റെ മരണത്തിനു കാരണമായ മദ്യപിച്ചു വാഹനമോടിച്ച കേസില്‍ ശ്രീറാം വെങ്കട്ടരാമനും സഹയാത്രിക സഫാ ഫിറോസും നവംബര്‍ ഒന്നിന് കോടതിയില്‍ ഹാജരാകണം. ശ്രീറാമിനെ കേസില്‍നിന്നും രക്ഷപ്പെടുത്താന്‍ ചില ഡോക്ടര്‍മാര്‍ നടത്തിയ ഗൂഢശ്രമങ്ങള്‍ വെളിച്ചത്തുവന്നിരുന്നു.