IN VIDEO തനിക്ക് വോട്ടു ചെയ്യരുതെന്ന ഹൈക്കമാൻഡ് നിർദേശം പ്രതിനിധികൾ തള്ളിയെന്ന് തരൂർ By ന്യൂസ് ഡെസ്ക് | Friday, 21st October 2022, 4:11 pm Facebook Twitter Google+ WhatsApp Email Print ഐ ഐ സി സി അധ്യക്ഷ തിരഞ്ഞെടുപ്പിന് ശേഷം ഇതാദ്യമായാണ് കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് എന്ന് വച്ചാല്‍ നെഹ്‌റും കുടുബം തന്റെ സ്ഥാനാര്‍ത്ഥിത്വത്തിനെതിരായിരുന്നുവെന്ന് ് തരൂര്‍ വെളിപ്പെടുത്തുന്നത്.