ഒരു നേതാവിന്റെയും മക്കള്‍ തെരുവില്‍ മരിക്കുന്നില്ല.

പേശീബല രാഷ്ട്രീയത്തില്‍ മക്കള്‍ അമിതാവേശം കാട്ടുമ്പോള്‍ ഓരോ മാതാപിതാക്കളും ചെയ്യേണ്ടത് അവരെ കഴിയുംവേഗം ദൂരേയ്ക്ക് അയക്കുകയാണ്. ആ നാടുകടത്തലിന് ജീവന്റെ വിലയുണ്ട്.