CRIME വിസ്മയയുടെ കൊലയാളിയെ പിരിച്ചുവിട്ട് കയ്യടി നേടി സര്‍ക്കാര്‍ ന്യൂസ് ഡെസ്ക് August 6, 2021 സ്ത്രീധന പീഢനത്തിന്റെ പേരില്‍ കൊല്ലത്ത് വിസ്മയയുടെ കൊലയാളിയായ ഭര്‍ത്താവ് കിരണ്‍ കുമാറിനെ സര്‍വ്വീസില്‍ നിന്ന് പിരിച്ചുവിട്ട് കയ്യടി നേടി സര്‍ക്കാര്‍