IN VIDEO ബി.ജെ.പി 2024 ബ്ലൂ പ്രിന്റ് ഇതാണ് By ന്യൂസ് ഡെസ്ക് | Tuesday, 20th December 2022, 3:35 pm Facebook Twitter Google+ WhatsApp Email Print ദേശവ്യാപകമായി പ്രാദേശിക പാര്‍ട്ടികളുമായി വിശാല സഖ്യത്തിന് ബി ജെ പി ഒരുങ്ങുന്നു. 2023 ല്‍ പത്ത് സംസ്ഥാനങ്ങളിലേക്ക് നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പുകളും 2024 ലെ ലോക്‌സഭാ തിരഞ്ഞെടുപ്പും മുന്നില്‍ കണ്ടാണ് വിശാലമായ സഖ്യത്തിന് ബി ജെ പി ഒരുങ്ങുന്നത്