ഭരണകൂടത്തിന്റെ ചെയ്തികള്‍ക്കെതിരെ തീര്‍ച്ചയായും പ്രതിഷേധിക്കണം. പക്ഷെ സ്വന്തം വഴി തടയുക, സ്വന്തം കഞ്ഞിയില്‍ മണ്ണുവാരിയിടുക, സ്വന്തം തൊഴില്‍ മുടക്കുക, സ്വന്തം മുതല്‍ നശിപ്പിക്കുക തുടങ്ങിയ പ്രാകൃത സമരരീതികളില്‍നിന്നും മാറേണ്ട കാലം അതിക്രമിച്ചിരിക്കുന്നു. രാഷ്ട്രീയക്കാര്‍ക്കു മാത്രമേ ഇതുകൊണ്ട് നേട്ടമുള്ളൂ. പൊതുജനമാണ് നഷ്ടവാളികള്‍