സിനിമാ ജീവിതം എവിടെവച്ചോ നിലച്ചുപോയവരുടെ അഭിനയയാത്രയെക്കുറിച്ച് അറിയാന്‍ ശ്രമിക്കുമ്പോള്‍ ഓര്‍മ വരുന്ന പേരുകളിലൊന്നാണ് നടന്‍ ടി പി മാധവന്റേത്. നിരവധി സിനിമകളില്‍ കണ്ടിരുന്ന മുഖമായിരുന്നു അദ്ദേഹത്തിന്റേത്. ടി പി മാധവനെക്കുറിച്ച്..
ടി. പി മാധവന്‍ എന്ന നടന്‍
