കഴിഞ്ഞ ആറ് വര്‍ഷത്തിനുള്ളില്‍ ടി പ ചന്ദ്രശേഖരന് വധക്കേസ് പ്രതികള്‍ ജയിലിന് പുറത്ത് വിലസിയത്് ഏതാണ്ട് ആയിരം ദിവസം. 2016 മുതല്‍ നാളിതുവരെ ടി പി കേസ് പ്രതികള്‍ക്ക് എത്ര ദിവസം പരോള്‍ അനുവദിച്ചു? പരോള്‍ കാലയളവില്‍ ഇവര്‍ മറ്റുകേസുകളില്‍ ഏര്‍പ്പെട്ടോ ? തുടങ്ങി ടി പി ചന്ദ്രശേഖരന്റെ ഭാര്യയും, വടകര എം എല്‍ എയുമായ കെ കെ രമ മുഖ്യമന്ത്രിയോടു നിയമസഭയില്‍ ഉന്നയിച്ച ചോദ്യങ്ങള്ക്കാണ്് അദ്ദേഹം ഇത്തരത്തില്‍ മറുപടി നല്‍കിയത്