IN VIDEO കുടുംബങ്ങള്‍ക്ക് സന്ദേശമുള്ള ചിത്രമാണ് ഉടുമ്പ്: ഹരീഷ് പേരടി By ന്യൂസ് ഡെസ്ക് | Saturday, 11th December 2021, 4:08 pm Facebook Twitter Google+ WhatsApp Email Print വിവിധ സാഹചര്യത്തിലുള്ള മനുഷ്യര്‍ ജീവിക്കുന്ന സമൂഹത്തില്‍ കുടുംബജീവിതത്തില്‍ ഓര്‍മ്മിക്കേണ്ട പലതും പറഞ്ഞുതരുന്ന ചിത്രമാണ് ഉടുമ്പ്. അതിനാല്‍ത്തന്നെ കുടുംബസമേതം കാണേണ്ട ചിത്രമാണ് ഉടുമ്പ എന്ന് ഹരീഷ് പേരടി.