UP ELECTION 2022

2017 ൽ ബിജെപി ക്ക്‌ അനുകൂലമായിരുന്ന ഘടകങ്ങൾ എല്ലാം ഈ തിരഞ്ഞെടുപ്പിൽ അവർക്ക് എതിരാണ്. ബിജെപി ഉദ്ദേശിക്കുന്ന വിധത്തിലുള്ള വർഗീയ ധ്രുവീകരണം ഇത്തവണ ഉത്തർ പ്രദേശിൽ ഉണ്ടായിട്ടില്ല. മറിച്ചു ഉണ്ടായ ധ്രുവീകരണം മുഖ്യ പ്രതിപക്ഷമായ സമാജവാദി പാർട്ടിക്ക് അനുകൂലമാകാനെ സാധ്യതയുള്ളു.
H W ന്യുസ്സിന്റെ മാനേജിങ് എഡിറ്റർ സുജിത് നായർ പറയുന്നു.