IN VIDEO മുലായം സിംഗ് വിടവാങ്ങുമ്പോള്‍... By ന്യൂസ് ഡെസ്ക് | Monday, 10th October 2022, 1:30 pm Facebook Twitter Google+ WhatsApp Email Print ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ മതേതര പ്രതിഛായയുള്ള കോണ്‍ഗ്രസ് ഇതര നേതാവായിരുന്നു മുലായം സിംഗ് യാദവ്. മൂസ്‌ളീം പിന്നോക്ക ദളിത് ഐക്യത്തിലൂടെ ബി ജെ പിയെ വരച്ച വരയില്‍ നിര്‍ത്താമെന്ന് ലല്ലു പ്രസാദ് യാദവിനെപ്പോലെ മുലായവും കാണിച്ചു തന്നു