IN VIDEO ശിവശങ്കർ സർവീസിലേക്ക് തിരിച്ചുവരുമ്പോൾ ന്യൂസ് ഡെസ്ക് January 5, 2022 സ്വര്ണ്ണക്കടത്ത് കേസില് പ്രിതിയാക്കപ്പെട്ട മുന് പ്രിന്സിപ്പല് സെക്രട്ടറി എം ശിവശങ്കറിന്റെ സസ്‌പെന്ഷന് പിന്വലിച്ചിരിക്കുകയാണ്. സ്വര്ണക്കടത്ത് കേസില് പെട്ടാണ് എം ശിവശങ്കര് സസ്പെന്ഷനിലാവുന്നത്.