DULQAR SALMAN ON HIS ROLE IN KURUPP കുറുപ്പിന്റെ ഭാവം ഏറ്റെടുക്കുമ്പോള്‍ ന്യൂസ് ഡെസ്ക് November 9, 2021 ആധുനിക കേരളം കണ്ട ഏറ്റവും പ്രമാദമായ കൊലക്കേസിനെ ആധാരമാക്കിയ ചിത്രം കുറുപ്പ് പ്രദര്‍ശനത്തിനൊരുങ്ങുമ്പോള്‍ ഈ ചലഞ്ചിംഗ് കഥാപാത്രത്തെക്കുറിച്ച് ദുല്‍ഖര്‍ സല്‍മാന്‍ സൗത്ത്‌ലൈവിനോട് സംസാരിക്കുന്നു.