വിഴിഞ്ഞം തുറമുഖ നിര്‍മാണം നടക്കണമെന്ന കാര്യത്തില്‍ കേരള കേന്ദ്ര സര്‍ക്കാരുകള്‍ക്ക ഒരേ മനസാണ്. അത് കൊണ്ട് തന്നെ വിഴിഞ്ഞം പ്രക്ഷോഭം ഏത് വിധേനയും അവസാനിപ്പിക്കുക എന്ന കാര്യത്തിനാണ് രണ്ട് സര്‍ക്കാരുകളും മുന്‍ഗണന നല്‍കുന്നത്. അത് കൊണ്ട് എന്‍ ഐ എ അല്ല ഇനി വിഴിഞ്ഞത്ത് പട്ടാളമിറങ്ങിയാലും അത്ഭുതപ്പെടാനില്ല.