anupama child adoption issue ഇതിനെല്ലാം കേരളം ലജ്ജിക്കണോ ? ന്യൂസ് ഡെസ്ക് October 24, 2021 പെറ്റമ്മക്ക് കുട്ടിയെ തിരിച്ചുകിട്ടണം എന്നത് ന്യായമായ കാര്യമാണ്. അത് നിയമം വഴി നേടുകയും ചെയ്യാം. എന്നാല്‍ പലരെയും നോവിച്ച് സംഭവവികാസങ്ങളെ കഴിഞ്ഞ മൂന്നു കൊല്ലംകൊണ്ട് ഇവിടംവരെ എത്തിച്ചവര്‍ കേരളത്തോട് ലജ്ജിക്കാന്‍ പറയുന്നതിന്റെ യുക്തിയെന്താണ് ?