ഇ പി ജയരാജന്റെ വഴിയിലൂടെ ആര്യാ രാജേന്ദ്രനും ഇറങ്ങിപ്പോകേണ്ടി വരുമോ?

ഒരു മേയര്‍ക്കോ മന്ത്രിക്കോ  എന്നല്ല മുഖ്യമന്ത്രിക്കോ പ്രധാനമന്ത്രിക്കോ പോലും തന്റെ ലെറ്റര്‍ ഹെഡില്‍ കത്തെഴുതി ആളെ നിയമിക്കണം എന്ന് പറയാന്‍ പറ്റില്ല. അങ്ങിനെ എഴുതിയതിനാണ് ആദ്യ പിണറായി മന്ത്രിസഭയില്‍നിന്നും  ഇപ്പോഴത്തെ   ഇടതുമുന്നണി കണ്‍വീനര്‍ ഇ  പി ജയരാജന് രാജിവക്കേണ്ടി വന്നത്.