IN VIDEO എം.വി ഗോവിന്ദന് സി.പി.എമ്മില്‍ പിടിമുറുക്കുന്നു ന്യൂസ് ഡെസ്ക് November 3, 2022 സര്‍ക്കാര്‍ എടുക്കുന്ന നയപരമായ തിരുമാനങ്ങള്ക്കൊക്കെ പാര്‍ട്ടിയുടെ അംഗീകാരം വേണമെന്നും അല്ലാത്ത പക്ഷം അത്തരം തിരുമാനങ്ങളില്‍ നിന്ന് സര്‍ക്കാരിന് പിന്നോക്കം പോകേണ്ടി വരുമെന്നുമുളള സന്ദേശമാണ് എം. വി ഗോവിന്ദന് നല്‍കുന്നത്.