വേള്‍പൂളിന്റെ പ്രതീക്ഷയുടെ ഓണം; എല്ലാ പര്‍ച്ചേസിനും ഉറപ്പായ സമ്മാനങ്ങള്‍

  • എല്ലാ പര്‍ച്ചേസിനും ഉറപ്പായ സമ്മാനങ്ങളോടെ ലഭിക്കുന്നത് 301 വേള്‍പൂള്‍ ഉപകരണങ്ങള്‍

ലോകത്തിലെ തന്നെ മികച്ച കിച്ചണ്‍ & ലോണ്ട്രി ഗൃഹോപകരണ കമ്പനിയായ വേള്‍പൂള്‍ കോര്‍പ്പറേഷന്റെ ഭാഗമായ വേള്‍പൂള്‍ ഓഫ് ഇന്ത്യ, പ്രതീക്ഷയുടെ ഓണത്തിലൂടെ നിങ്ങളുടെ മുമ്പിലേക്ക് അതിന്റെ വാര്‍ഷിക ഓണാഘോഷം അവതരിപ്പിക്കുകയാണ്. പ്രതീക്ഷകളുടെ ഓണത്തില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ട് കൊണ്ടുള്ള പ്രത്യേക ഓഫറുകള്‍ ഈ ഉത്സവം കൊണ്ടുവരുന്ന സമൃദ്ധിയും സന്തോഷവും വര്‍ദ്ധിപ്പിക്കുന്നു. ഈ ഓണത്തിന്, ആളുകള്‍ നിറപ്പകിട്ടാര്‍ന്ന ഒരു ഭാവി സ്വപ്നം കണ്ടുകൊണ്ട് ഈ ഉത്സവത്തിന്റെ തനതായ ഊര്‍ജ്ജം കൊണ്ടാടുവാന്‍ വേള്‍പൂള്‍ പ്രചോദനം നല്‍കുന്നു.

കേരളത്തിലെ ഏത് വേള്‍പൂള്‍ സ്റ്റോറിലേക്ക് കടന്നുവരുന്ന ഉപഭോതാക്കള്‍ക്കും എല്ലാ പര്‍ച്ചേസിനും ഉറപ്പായ സമ്മാനങ്ങള്‍. അതുമാത്രമല്ല, ലക്കി ഡ്രോ മത്സരത്തില്‍ പങ്കെടുക്കുന്നവരെ കാത്തിരിക്കുന്നത് ഏകദേശം 301 വേള്‍പൂള്‍ ഉപകരണങ്ങളാണ്.

റെഫ്രിജറേറ്ററുകള്‍, വാഷറുകള്‍, എയര്‍ കണ്ടീഷണറുകള്‍, മൈക്രോവേവുകള്‍, വാട്ടര്‍ പ്യൂരിഫയറുകള്‍, എയര്‍ പ്യൂരിഫയര്‍ എന്നിവ ഉള്‍പ്പെടെ നിരവധി വേള്‍പൂള്‍ ഉപകരണങ്ങളില്‍ ഓഗസ്റ്റ്, സെപ്റ്റംബര്‍ മാസങ്ങളില്‍ മുഴുവന്‍ ഈ ആഘോഷം നീണ്ടുനില്‍ക്കും. അവരുടെ പുതിയ ഉല്‍പ്പന്നങ്ങളിലും ഈ ഓഫര്‍ ഉണ്ടായിരിക്കും:

  • മുഴുവന്‍ ഓട്ടോമാറ്റിക് ടോപ്പ് ലോഡ് വാഷിങ് മെഷീന്‍സ് റേഞ്ച് തുണികളില്‍ നിന്നും അപകടകരമായ 99.9% ബാക്ടീരിയയെയും അലര്‍ജനുകളെയും മാറ്റുന്ന പുതിയ ഇന്‍-ബില്‍റ്റ് ഹീറ്റര്‍ സാങ്കേതികവിദ്യയോടൊപ്പം സിംഗിള്‍ ഡോര്‍ റെഫ്രിജറേറ്ററുകളുടെ ഐസ് മാജിക് പ്രോ സീരീസ് ഗാര്‍ഡന്‍ ഫ്രഷ്‌നെസ്സ് 7 ദിവസം വരെ ഉറപ്പാക്കുകയും മൈക്രോബ്ലോക്ക് സാങ്കേതികവിദ്യയോടൊപ്പം 99% ബാക്ടീരിയല്‍ വളര്‍ച്ചയും തടയുകയും ചെയ്യുന്നു

നിങ്ങള്‍ വീട് പുതുക്കാനോ സ്വപ്നതുല്യമായ ഒരു അടുക്കള നിര്‍മ്മിക്കാനോ ഒരു പുതിയ ഗൃഹാന്തരീക്ഷം നിര്‍മ്മിക്കാനോ ആഗ്രഹിക്കുന്നുണ്ടെങ്കില്‍, വേള്‍പൂളിന്റെ ഓണം ഓഫര്‍ ഒരിക്കലും പ്രയോജനപ്പെടുത്താതിരിക്കരുത്.

ഈ അവസരത്തില്‍, മിസ്റ്റര്‍. കെ. ജി സിങ്, വൈസ് പ്രസിഡന്റ്, മാര്‍ക്കറ്റിങ്, വേള്‍പൂള്‍ ഓഫ് ഇന്ത്യ പറഞ്ഞത് “”കേരളത്തിലെ ഏറ്റവും പ്രധാന ഉല്‍സവങ്ങളില്‍ ഒന്നാണ് ഓണം കൂടാതെ ആളുകള്‍ വീട് പുതുക്കാനും അവരുടെ ഇഷ്ട ഉപകരണങ്ങളില്‍ നിക്ഷേപിക്കാനും ആഗ്രഹിക്കുന്ന സമയവും. അതുകൊണ്ട്, നമ്മുടെ പ്രത്യേക ആഘോഷ ഓഫറായ പ്രതീക്ഷയുടെ ഓണത്തിലൂടെ ഉപഭോക്താക്കള്‍ എന്നും ഓര്‍ത്തിരിക്കുന്ന ഉറപ്പായ സമ്മാനങ്ങളിലൂടെ ഈ വര്‍ഷത്തെ ആഘോഷം കൂടുതല്‍ മനോഹരമാക്കാന്‍ ഞങ്ങള്‍ ശ്രമിക്കുകയാണ്.””

Read more

ഞങ്ങളുടെ സ്‌പെഷ്യല്‍ ഓഫറുകള്‍, ഉറപ്പായ സമ്മാനങ്ങള്‍ എന്നിവ സ്വന്തമാക്കൂ. കൂടാതെ, നിങ്ങളുടെ ഏറ്റവും അടുത്തുള്ള വേള്‍പൂള്‍ സ്റ്റോറിലേക്ക് വന്ന് ഒരു സൗജന്യ ഉപകരണം സ്വന്തമാകൂ, നിങ്ങളുടെ ഇഷ്ടാനുസരണം ഒരു ഉല്‍പ്പന്നം വാങ്ങൂ, ലക്കി ഡ്രോയില്‍ പങ്കെടുക്കൂ.