വിദ്യാര്‍ത്ഥികള്‍ക്കായി യു.ജി.സിയുടെ ഹെല്‍പ്പ് ലൈന്‍ സംവിധാനം

കൊറോണ വൈറസ് ലോക്ഡൗണിനെ തുടര്‍ന്നുണ്ടായ പ്രതിസന്ധികളുമായി ബന്ധപ്പെട്ട വിദ്യാര്‍ത്ഥികളുടെയും അധ്യാപകരുടെയും ചോദ്യങ്ങള്‍ക്കും പരാതികള്‍ക്കും ഉത്തരം നല്‍കാനായി ഗ്രീവന്‍സ് പോര്‍ട്ടലും ഹെല്‍പ്പ്‌ലൈന്‍ സംവിധാനവും ഒരുക്കി യുജിസി. പ്രതിസന്ധിഘട്ടം കഴിയുന്നതുവരെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും കോവിഡ്-19 ഹെല്‍പ്പ് ലൈന്‍ സംവിധാനം ഏര്‍പ്പെടുത്തണമെന്ന് യുജിസി നിര്‍ദേശിച്ചു.

ugc.ac.in/grievance/login_ ലിങ്കില്‍ ലോഗിന്‍ ചെയ്ത് പോര്‍ട്ടല്‍ ആക്‌സസ് ചെയ്യാന്‍ സാധിക്കും. രാവിലെ 10 മുതല്‍ വൈകുന്നേരം 5 വരെ 011-23236374 എന്ന നമ്പറില്‍ ബന്ധപ്പെടാം. അല്ലെങ്കില്‍ covid19help.ugc@gmail.com. എന്ന ഐഡിയിലേക്ക് മെയില്‍ ചെയ്യാം.

നേരത്തെ നിലവിലെ പ്രതിസന്ധി മറികടക്കാന്‍ ഡിജിറ്റല്‍ സംവിധാനങ്ങള്‍ പരമാവധി പ്രയോജനപ്പെടുത്താന്‍ യുജിസി നിര്‍ദേശിച്ചിരുന്നു. ലോക്ക്ഡൗണിന്റെ പശ്ചാത്തലത്തില്‍ നാഷണല്‍ ടെസ്റ്റിംഗ് ഏജന്‍സിയും ഹെല്‍പ്പ് ലൈന്‍ സംവിധാനം ഒരുക്കിയിരുന്നു.

Latest Stories

രോഹിത് ശർമ്മയ്ക്ക് എട്ടിന്റെ പണി കൊടുത്ത് ദേവദത്ത് പടിക്കൽ; വീഡിയോ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

ഷെയ്ഖ് ഹസീനയെ ഉടന്‍ തിരിച്ചയയ്ക്കണം; നയതന്ത്ര തലത്തില്‍ കത്ത് നല്‍കി ബംഗ്ലാദേശ്

BGT 2024-25: അശ്വിന്‍റെ പകരക്കാരനെ ഓസ്ട്രേലിയയിലേക്ക് വിളിപ്പിച്ചു, തകര്‍പ്പന്‍ നീക്കവുമായി ഇന്ത്യ

രാഷ്ട്രീയ നേതാക്കള്‍ക്കും മാധ്യമങ്ങള്‍ക്കും പണം നല്‍കി; സിഎംആര്‍എല്ലിനെതിരെ ഗുരുതര ആരോപണവുമായി എസ്എഫ്‌ഐഒ

BGT 2024: "ഓസ്‌ട്രേലിയൻ മാനേജ്‌മന്റ് ആ താരത്തിനോട് ചെയ്യുന്നത് അനീതിയാണ്"; തുറന്നടിച്ച് മുൻ ഓസ്‌ട്രേലിയൻ ഇതിഹാസം

കൊട്ടിഘോഷിക്കുന്ന മോദി സര്‍ക്കാര്‍ പദ്ധതികളില്‍ നേട്ടം കൊയ്യുന്നതാര്?

വിജയ് ഹസാരെ ട്രോഫി: വെടിക്കെട്ട് സെഞ്ച്വറിയുമായി ഋതുരാജ് ഷോ, ലക്ഷ്യം ചാമ്പ്യന്‍സ് ട്രോഫി

യോജനകള്‍ തട്ടിപ്പുകാര്‍ക്കുള്ള വേദിയാകുന്നോ?; കൊട്ടിഘോഷിക്കുന്ന മോദി സര്‍ക്കാര്‍ പദ്ധതികളില്‍ നേട്ടം കൊയ്യുന്നതാര്?

എം സി റോഡിൽ വീണ്ടും മുഖ്യമന്ത്രിയുടെ വാഹനവ്യൂഹം അപകടത്തിൽപെട്ടു; ആർക്കും പരിക്കുകൾ ഇല്ല

വാര്‍ത്ത പ്രസിദ്ധീകരിച്ചതിന് പിന്നാലെ പൊലീസിന്റെ മാധ്യമ വേട്ട; പ്രതിഷേധ സമരവുമായി കെയുഡബ്ല്യുജെ